നരച്ച മുടിയുമായി മകള്‍ വിവാഹമണ്ഡപത്തിലെത്തിയത് വിഷയമേയായിരുന്നില്ല- നടന്‍ ദിലീപ് ജോഷി
വിവാഹത്തിന് നിയതിയുടെ തലയിലെ നര കറുപ്പിക്കണമെന്ന തരത്തില്‍ ഒരു ചര്‍ച്ചയേ വീട്ടിലുണ്ടായിരുന്നില്ല. അവളുടെ നരച്ച മുടി ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമേ ആയിരുന്നില്ല. ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്നും ഞങ്ങള്‍ ചിന്തിച്ചില്ല.