അടുത്ത വർഷം നടക്കാനിരിക്കുന്ന ഒളിമ്പിക്സില്‍ എല്ലാ മെഡലുകളും നിർമ്മിക്കാൻ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശേഖരിക്കും. അസംസ്കൃത വസ്തുകള്‍ സംസ്കരിച്ചാണ് സ്വർണം, വെള്ളി, വെങ്കലം, എന്നീ മെഡലുകള്‍ നിര്‍മ്മിക്കുക. ആവശ്യമില്ലാത്ത ഇലക്ട്രോണിക് വസ്തുകള്‍ വലിച്ചെറിയാതെ പദ്ധതിയിലേക്ക് സംഭാവന ചെയ്യണമെന്നും അധികാരികള്‍ ആവശ്യപ്പെട്ടു.