കൊച്ചു കുട്ടികളുടെ മുന്‍പില്‍ വെച്ച് പോലും സ്ത്രീകളെ ആക്രമിക്കുന്ന പിണറായി സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്. കെ റെയില്‍ പദ്ധതിയെ പ്രതികൂലിക്കുന്നവരെ ഇത്തരം രീതിയില്‍ കൈകാര്യം ചെയ്യുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. യു ഡി എഫ് എം എല്‍ എ മാര്‍ സമരം നടത്തുന്നവരെ പോയി കാണും. അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കും.
യുപി കേരളവും ബംഗാളും കശ്മീരും ആക്കരുതെന്ന ആദിത്യനാഥിന്‍റെ പ്രസ്താവനയും വലിയ വിവാദമായിരുന്നു. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയിൽ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. യുപിയിലും ഇതേ അരാജകത്വം പടർത്താനാണ് നീക്കമെന്നുമുള്ള പച്ചക്കള്ളം
ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോക്ടർ ഭീമാറാവ് റാംജി അംബേദ്കർ ആണ്. ഭരണ ഘടനയുടെ ആമുഖം ആരംഭിക്കുന്നത് "നമ്മൾ, ഭാരത്തിലെ ജനങ്ങൾ" എന്ന വാചകത്തോടെയാണ്