ഹരിപ്പാട് അമ്മയെപ്പോലെയെന്ന് ചെന്നിത്തല; മത്സരിക്കുന്നെങ്കില്‍ പുതുപ്പള്ളിയിലെന്ന് ഉമ്മന്‍ചാണ്ടി
അര്‍ത്ഥശങ്കക്കിടയില്ലത്ത വിധം കഴിഞ്ഞ ദിവസംതന്നെ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. തൊട്ടു പിന്നാലെയാണ് തന്റെ മണ്ഡല സ്നേഹം വെളിപ്പെടുത്തിക്കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്.