ആനയെ രക്ഷിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ബോട്ട് മറിഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു
അത്തഖഡ് വനത്തില്‍ നിന്നും വഴിതെറ്റിയെത്തിയ ആന നദീതീരത്ത് ജനങ്ങളെ കണ്ട് ഭയന്ന് നദിയുടെ നടുവിലേക്ക് പോവുകയായിരുന്നു. ആനയെ പിന്തുടരുന്നതിനിടെയാണ് ഒ ഡി ആര്‍ എ എഫ് സംഘത്തിന്റെ ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്.