നിമിഷപ്രിയയുടെ മോചനത്തിന് സഹായമഭ്യര്‍ത്ഥിച്ച് കുടുംബം പാണക്കാട് സാദിഖലി തങ്ങളെ കണ്ടു
2017 ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിമിഷപ്രിയ യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്.
ഇ ഡി പാണക്കാട് തങ്ങളെ കണ്ടു; പക്ഷെ ചോദ്യം ചെയ്തിട്ടില്ല: പി. കെ. കുഞ്ഞാലിക്കുട്ടി
മകൻ ആഷിഖ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചെന്ന കെ ടി ജലീലിന്റെ ആരോപണം കുഞ്ഞാലിക്കുട്ടി നിഷേധിച്ചു. ആഷിഖ് നിയമാനുസരണമാണ് എ ആർ നഗർ ബാങ്കിൽ പണം നിക്ഷേപിച്ചത്
പാണക്കാട് തങ്ങളെ ചോദ്യം ചെയ്യാൻ ഇ ഡി നോട്ടീസ് അയച്ചു: രേഖകൾ പുറത്ത് വിട്ട് ജലീൽ
സഹകരണ ബാങ്കിലെ മൂന്നര കോടി ആരാണ് പിൻവലിച്ചതിൽ അന്വേഷണം വേണം. കുഞ്ഞാലിക്കുട്ടിയുടെയും ആഷിഖിന്റെയും ഇടപാടുകൾ സംബന്ധിച്ച് ഇ ഡിക്ക് പരാതി നൽകുമെന്നും ജലീൽ പറഞ്ഞു.
'വര്‍ഗീയത പറയുന്ന വിജയരാഘവന് ആ കാലം ഓര്‍ക്കുന്നത് നല്ലതായിരിക്കും', സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കാന്‍ പോയത് വര്‍ഗീയവല്‍ക്കരിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് പഴയകാലം ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു