സൈന്യത്തെ അയക്കുകയല്ല, ജനഹൃദയത്തെ കീഴടക്കുകയാണ് കാശ്മീരില്‍ സമാധാനം സ്ഥാപിക്കാന്‍ ചെയ്യേണ്ടത്- ഫാറൂഖ് അബ്ദുള്ള
ഞങ്ങള്‍ ഇന്ത്യന്‍ മുസ്ലീങ്ങളാണ്. അല്ലാതെ ചൈനീസ് മുസ്ലീങ്ങളോ റഷ്യന്‍ മുസ്ലീങ്ങളോ അല്ല. ഞങ്ങളെ നിങ്ങള്‍ വിശ്വസിക്കൂ''- ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.