കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശിലെ ആരോഗ്യമേഖലയുടെ അവസ്ഥ എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്. ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ സംവിധാനമൊരുക്കാന്‍ സര്‍ക്കാരിന് സാധിക്കാതെ വരുന്നത് വളരെ ദുഖകരമാണ്. യുപിയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഏതു രോഗത്തിനും സൗജന്യ ചികിത്സ ഉറപ്പാക്കും.