'ഞങ്ങള്‍ എന്ത് ധരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചോളാം'; ബിജെപി മുഖ്യമന്ത്രിക്കെതിരെ 'കട്ടപ്പ'യുടെ മകള്‍
. ഒരു രാഷ്ട്രീയ നേതാവായതിനാല്‍ ഷോര്‍ട്ട്സും ജീന്‍സും ധരിച്ചുകൊണ്ടുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് നിരവധിപേര്‍ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും തന്റെ വ്യക്തിത്വം മറച്ചുവച്ചുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാവില്ലെന്ന് ദിവ്യ പറഞ്ഞു.