ഓരോ പരിശോധനക്കും പ്രത്യേകം പരിശോധന കിറ്റുകള്‍ വേണ്ടന്നുള്ളതാണ് പൂളിങ് രീതി കൊണ്ടുള്ള മെച്ചം
കര്‍ണാടകക്ക് പുറത്തുള്ള ഏത് സ്ഥലത്ത് നിന്ന് വരുന്നവരും ആര്‍ടി - പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാകണം. ഇത് പുറത്ത് നിന്ന് വന്ന് ബെംഗളൂരൂ അടക്കമുള്ള നഗരത്തില്‍ സ്ഥിര താമസമാക്കുന്നവര്ക്കും ബാധകമാണ്.
Original reporting. Fearless journalism. Delivered to you.