മനോഹരവും ശക്തവുമായ ചിത്രങ്ങളെന്ന് ചിലര്‍ ഫോട്ടോഷൂട്ടിനെ വിശേഷിപ്പിക്കുമ്പോള്‍ മറ്റുചിലര്‍ രാജ്യത്തെ ജനങ്ങള്‍ മരിച്ചുവീണുകൊണ്ടിരിക്കുമ്പോള്‍ പ്രസിഡന്റ് ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ് എന്ന വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
ഇന്ത്യയില്‍ നാം ഉപഭോഗം ചെയ്യുന്ന ഇന്ധനത്തില്‍ ഏകദേശം 80 ശതമാനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അതിനെ സ്വാധീനിക്കും.
സോവിയറ്റ് യൂണിയൻ തകരാന്‍ കാരണം ലെനിനെപോലുള്ള നേതാക്കളാണെന്ന് ഉറച്ചു വിശ്വസിക്കുന്ന പുടിന്‍ സോവിയറ്റ് യൂണിയൻ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്
Original reporting. Fearless journalism. Delivered to you.