ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. മൂവായിരത്തോളം കുടുംബങ്ങളാണ് ശക്തന്‍ മാര്‍ക്കറ്റിനെ ആശ്രയിച്ച് കഴിയുന്നത്. ഇനിയും മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചിട്ടാല്‍ ഇത് നിരവധി പേരുടെ ജീവനെ ബാധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.