ശമ്പളം കൊടുക്കാന്‍ 2000 കോടി വേണം, ഈ മാസത്തെ വരുമാനം 250 കോടി മാത്രം - മന്ത്രി തോമസ് ഐസക്
ജീവനക്കാരുടെ 6 - ദിവസത്തെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചു പ്രതിഷേധിച്ച അധ്യാപകര്‍ക്ക് എന്ത് സാമൂഹ്യ പ്രതിബദ്ധതയാണുള്ളതെന്ന് ഡോ. തോമസ് ഐസക് ചോദിച്ചു.