രാജ്യം മുഴുവനും ബീഫ് നിരോധിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. എന്നാല്‍ ഗോവയില്‍ ഇറച്ചി ധാരളമായി ലഭിക്കും. ബിജെപി നേതാവ് മനോഹര്‍ പരീക്കര്‍ കാസിനോ ചൂതാട്ടത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. അതേ ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ കാസിനോ മുതലാളികളുടെ അടിമയാണ്.