LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപി വെറും ബീഫ് പാര്‍ട്ടി, ഹിന്ദുക്കളെ സംരക്ഷിക്കുമെന്നത് വ്യാമോഹം: ശിവസേന

പനാജി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ഗോവയിലെ ബിജെപി വെറും ബീഫ് പാര്‍ട്ടിയായി മാറി. അതോടൊപ്പം, ബിജെപി ഹിന്ദുക്കളെ സംരക്ഷിക്കുമെന്നത് വെറും തെറ്റിദ്ധാരണയാണെന്നും ശിവസേന പറഞ്ഞു. ബിജെപിയുടെ ഒരു മുഖം മൂടി മാത്രമാണ് ഹിന്ദുത്വമെന്നും ശിവസേന വിമര്‍ശിക്കുന്നു. പാര്‍ട്ടീ മുഖപത്രമായ സാമ്നയിലാണ് ബിജെപിക്കെതിരെ ശിവസേന ആഞ്ഞടിച്ചിരിക്കുന്നത്. 

രാജ്യം മുഴുവനും ബീഫ് നിരോധിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. എന്നാല്‍ ഗോവയില്‍ ഇറച്ചി ധാരളമായി ലഭിക്കും. ബിജെപി നേതാവ് മനോഹര്‍ പരീക്കര്‍ കാസിനോ ചൂതാട്ടത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. അതേ ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ കാസിനോ മുതലാളികളുടെ അടിമയാണ്. ഇതില്‍ നിന്നും വ്യക്തമാണ് ബിജെപിയുടെ ഇരട്ടത്താപ്പെന്നും എഡിറ്റോറിയലില്‍ ആരോപിക്കുന്നു. ഗോവയില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ശിവസേനയുടെ വിമര്‍ശനം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപിക്കെതിരെ ഇതിനും മുന്‍പും രൂക്ഷവിമര്‍ശനമാണ് ശിവസേനയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ താലിബാന്‍ ഭരണമുണ്ടെന്നാണ് ബിജെപി പറയുന്നത്. ഇത് ഒരു ജനാധിപത്യ രാജ്യത്തിനു യോജിച്ച ഭാഷയല്ല. ബിജെപി ഭരിക്കുന്ന ഇടങ്ങളൊഴികെ ബാക്കി സംസ്ഥാനങ്ങളില്‍ താലിബാന്‍ ഭരണമാണെന്നാണ് അവര്‍ വിചാരിക്കുന്നതെന്നും സഞ്ജയ്‌ റാവത്ത് പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More