ലൈംഗീകതയുമായി ബന്ധപ്പെട്ട് അബദ്ധധാരണകള്‍ ഇല്ലാതാക്കണം - വനിതാ കമ്മീഷന്‍ അധ്യക്ഷ
ഇന്നത്തെ സമൂഹത്തില്‍ ലൈഗീക വിദ്യാഭ്യാസം അനിവാര്യമാണ്. സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗത്തിലൂടെ തെറ്റായ അറിവുകളാണ് കൂടുതലായും കുട്ടികളിലേക്കെത്തുന്നത്. അതുകൊണ്ടാണ് ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ വരെ പ്രണയബന്ധത്തില്‍ അകപ്പെടുന്നത്