2019-ലെ സൗദി ജനറൽ ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ സർവ്വേ പ്രകാരമുള്ള റിപോർട്ട് അനുസരിച്ച് 140 കമ്പനികളാണ് ഇന്ത്യയിൽ നിന്ന് നിക്ഷേപം നടത്തിയിരിക്കുന്നത്.
കൊറോണ ബാധിച്ച ഫിലിപ്പൈൻസ് സ്വദേശിയെ ചികിത്സിച്ച മലയാളി നേഴ്സിനാണ് കൊറോണ വൈറസ് ബാധ. നേഴ്സുമാര്‍ മതിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന് ആരോപണം