ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തില്‍ 13,720 പേര്‍ക്കും, തമിഴ്നാട്ടില്‍ 10,448 ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 10,107, കര്‍ണാടകയില്‍ 7,345 ആളുകള്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ 5000 ത്തില്‍