സമരത്തില്‍ പങ്കെടുക്കുന്ന വിഘടനവാദികള്‍ ദയവായി മാറി നില്‍ക്കണമെന്ന് കര്‍ഷക സമരസമിതി
അത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഉദ്ദേശത്തെ ശക്തിപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുളളു, മാത്രമല്ല സമാധാനപരമായ കര്‍ഷകരുടെ പോരാട്ടത്തിന് ചീത്തപ്പേരു മാത്രമേ ഉണ്ടാക്കുകയുളളു എന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു