പീഡനക്കേസ്; കുറ്റം സമ്മതിച്ച് സംവിധായകന്‍ ലിജു കൃഷ്ണ; അംഗത്വം റദ്ദാക്കി ഫെഫ്ക്ക
തങ്ങള്‍ അതിജീവിതയോടൊപ്പമാണെന്ന് വ്യക്തമാക്കി ഫെഫ്ക്ക രംഗത്തെത്തി. പടവെട്ട് സിനിമയുമായി ബന്ധപ്പെട്ട് ലിജു കൃഷ്ണ എടുത്ത താല്‍ക്കാലിക അംഗത്വം റദ്ദാക്കിയതായി ഫെഫ്ക്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അറിയിച്ചു.