ചെറുപ്പത്ത് വീട്ടില്‍ വലിയ ദാരിദ്രമായിരുന്നു. കഴിക്കാന്‍ ഭക്ഷണം പോലുമുണ്ടായിരുന്നില്ല. അന്ന് അമ്മയാണ് പറഞ്ഞത് സിനിമയില്‍ അഭിനയിച്ചാല്‍ ഒരുലക്ഷം രൂപ കിട്ടുമെന്ന്.
Original reporting. Fearless journalism. Delivered to you.