ഇംഎംസിസി എംഡി ഷിജുവർഗീസിന്റെ കാർ ആക്രമണം നാടകമെന്ന് സംശയം; ഒരാൾ കസ്റ്റഡിയിൽ
കേസിൽ ഷിജു വർഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗോവയിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഷിജു വർഗീസ് ബന്ധപ്പെട്ട ക്വട്ടേഷൻ സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.