ഉദ്ഘാടനം ചെയ്യാനിരുന്ന കടയില്‍ തീ പിടുത്തം; 32 ബൈക്കുകള്‍ കത്തി നശിച്ചു
തീപിടുത്തത്തിന്‍റെ കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണ് പൊലീസ് പറഞ്ഞു. ബൈക്കുകളുടെ ഷോറൂം ആയത് കൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപാകതകള്‍ സംഭവിച്ചതാണോയെന്ന്