പുരുഷന്മാരെ വിശ്വാസമില്ല; സ്വയം വിവാഹിതയായി നടി കനിഷ്‌ക സോണി
ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്ന വ്യക്തി ഞാൻ തന്നെയാണ്. ഇപ്പോഴുണ്ടാവാനിടയുളള എല്ലാ ചോദ്യങ്ങൾക്കുമുളള ഉത്തരം എനിക്ക് ഒരു പുരുഷനെ ആവശ്യമില്ല എന്നതാണ്
വരന്‍ വേണ്ട, പക്ഷേ വധുവാകണം; സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി
എനിക്ക് വിവാഹം കഴിക്കാന്‍ ഇതുവരെ ആഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ വധുവാകാന്‍ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ എന്നെതന്നെ വിവാഹംചെയ്യാന്‍ തീരുമാനിച്ചത്