എളുപ്പത്തില്‍ സ്റ്റിക്കര്‍ ഉണ്ടാക്കാം; വാട്സ് ആപ്പില്‍ പുതിയ ഫീച്ചര്‍
ഇതോടെ സ്റ്റിക്കറുകൾ നിർമിക്കാൻ മറ്റൊരു ആപ് ഉപയോഗിക്കുന്നത് ഒഴിവാക്കാം. വാട്സാപ്പിന്റെ പുതിയ ഡെസ്ക്ടോപ് ബീറ്റ പ്രോഗ്രാമിലാണ് നിലവിൽ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. വിൻഡോസ്, മാക് ഒഎസുകളിൽ ബീറ്റ വേർഷൻ ലഭ്യമാണ്.