ഇനിമുതല്‍ വൈക്കോലും മറ്റ് അവശിഷ്ടങ്ങളും കത്തിക്കരുതെന്ന് കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുകയാണ്. വൈക്കോല്‍ കത്തിക്കുന്നത് വലിയ മലിനീകരണത്തിന് കാരണമാവുന്നുണ്ട്. അത് മനുഷ്യന്റെ ആരോഗ്യത്തെയും മണ്ണിന്റെ ഫലഭൂയിഷ്ടതയെയുമെല്ലാം ബാധിക്കും.' ചരണ്‍ജിത് സിംഗ് ചന്നി പറഞ്ഞു.