LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

survey

Web Desk 4 years ago
Keralam

കെ റെയില്‍: പ്രതിഷേധം വ്യാപിക്കുന്നു; വാക്പോര് മുറുകുന്നു

പലയിടങ്ങളിലും പൊലീസും ജനങ്ങളും തമ്മില്‍ ബലപ്രയോഗം നടന്നതിനാല്‍ ഇനി അത്തരം ബാലപ്രയോഗങ്ങളിലേക്ക് പോകേണ്ടതില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി.

More
More
Web Desk 5 years ago
Coronavirus

കൊവിഡ്-19: മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം പത്തായിരത്തോളം രോഗികള്‍, 298 മരണം

മുംബൈയിലെ ഒരു സീറോളജിക്കല്‍ സര്‍വേയില്‍, പരിശോധന നടത്തിയവരില്‍ 25 ശതമാനത്തോളം പേരിലും കോവിഡ് ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തി. ഇതിനര്‍ത്ഥം ജനസംഖ്യയുടെ നാലിലൊന്ന് ഭാഗത്തെ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ്റിപ്പോര്‍ട്ട്‌ .

More
More
Web Desk 5 years ago
Coronavirus

ലോകത്താകെ 160 കോടി ആളുകlളുടെ ജോലി പ്രതിസന്ധിയിലാകും - ഐഎല്‍ഒ

കോവിഡാനന്തര കാലത്ത് ലോകത്താകെയുള്ള തൊഴിലാളികളില്‍ പകുതിയിലേറെപ്പേരുടേയും ഉപജീവനമാര്‍ഗ്ഗം പ്രതിസന്ധിയിലാകുമെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വ്വേ.

More
More