LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

surya

National Desk 3 years ago
National

സിനിമയുടെ കഥ മോഷ്ടിച്ചത്; ജയ് ഭീം സംവിധായകനും നിര്‍മ്മാതാവിനുമെതിരെ കേസ്

2019-ല്‍ സിനിമയുടെ ചിത്രീകരണത്തിനുമുന്‍പ് സംവിധായകന്‍ ജ്ഞാനവേല്‍ എന്നെ വന്ന് കണ്ടിരുന്നു. എന്റെ ജീവിതകഥ സിനിമയ്ക്കായി ഉപയോഗിക്കുന്നതിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു.

More
More
National Desk 3 years ago
Keralam

ഓസ്കാര്‍ കമ്മിറ്റിയുടെ ഭാഗമാവാന്‍ നടന്‍ സൂര്യക്ക് ക്ഷണം

സൂര്യ നായകനായ ജയ് ഭീം എന്ന ചിത്രം ഓസ്‌കാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സൂര്യയുടെ തന്നെ സൂററൈ പോട്ര് എന്ന സിനിമ 2021-ല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി ആയിരുന്നു

More
More
National Desk 3 years ago
National

സിനിമാ ചിത്രീകരണത്തിനായി നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി സൂര്യ

വാര്‍ത്ത പുറത്തുവന്നതോടെ സൂര്യയെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. സൂര്യ യഥാര്‍ത്ഥ ജീവിതത്തിലും ഹീറോയാണ് എന്നും നല്ല മനസിനുടമയാണെന്നുമുള്‍പ്പെടെയുളള കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍.

More
More
Web Desk 3 years ago
Keralam

ഞാന്‍ അവള്‍ക്കൊപ്പം- തമിഴ് നടന്‍ സൂര്യ

ഇത്തരത്തിലുളള സംഭവങ്ങള്‍ ഇനിയും നടക്കരുത് എന്നാണ് എനിക്ക് പറയാനുളളത്. കേസിനെക്കുറിച്ച് വിശദമായി എനിക്കറിയില്ല എന്നാല്‍ നടന്നത് അന്യായമാണ്. നമ്മുടെ സമൂഹത്തിലെ ഒരു സ്ത്രീക്കും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്

More
More
Entertainment Desk 3 years ago
Movies

എലികളെയും പാമ്പുകളെയും കയ്യിലേന്തി സൂര്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗോത്ര ജനത

നവംബര്‍ 2 നാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടിയതിനൊപ്പം ചിത്രം നിരവധി വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. വണ്ണിയാര്‍ സമുദായത്തെ അപമാനിച്ചുവെന്നാരോപിച്ച് സൂര്യ, ജ്യോതിക, ടി. ജെ. ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വണ്ണിയാര്‍ സംഘം ആവശ്യപ്പെട്ടത്.

More
More
National Desk 3 years ago
National

മാപ്പ് പറഞ്ഞ് അഞ്ച് കോടി രൂപ നല്‍കാതെ സൂര്യയെ റോഡിലിറങ്ങാന്‍ സമ്മതിക്കില്ലെന്ന് വണ്ണിയാര്‍ സമുദായ നേതാക്കള്‍

'മാപ്പുപറഞ്ഞ് നഷ്ടപരിഹാരം നല്‍കാതെ നടന്‍ സൂര്യയെ റോഡിലിറങ്ങാന്‍ അനുവദിക്കില്ലെന്നും സൂര്യയുടെ ചിത്രങ്ങള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും വണ്ണിയാര്‍ സമുദായ നേതാവ് അരുള്‍മൊഴി പറഞ്ഞു

More
More
Web Desk 3 years ago
Keralam

സിനിമയുടെ പേരില്‍ സാഹിത്യമെഴുതിയാല്‍ സിപിഎമ്മിന് ദളിത് വിരുദ്ധത മൂടിവയ്ക്കാനാവില്ല - കെ എസ് ശബരീനാഥന്‍

ദളിത് സമൂഹത്തോട് ആത്മാർത്ഥതയുണ്ടെങ്കിൽ എം ജി സർവ്വകലാശാലയിലെ വിദ്യാർത്ഥിയുടെ പ്രശ്നത്തിലിടപെട്ട് അവർക്ക് അനുകൂലമായ തീരുമാനമെടുക്കാൻ സർക്കാർ തയാറാവണം.

More
More
Entertainment Desk 3 years ago
Movies

ഹിന്ദി സംസാരിച്ചതിന് തല്ല്; 'ജയ്‌ ഭീമി'ലെ രംഗത്തിന്‍റെ പേരില്‍ പ്രകാശ്‌ രാജിനെതിരെ പ്രതിഷേധം

ഹിന്ദിയോ, മറ്റേതെങ്കിലും ഭാഷകളോ സംസാരിക്കാത്തതിന്‍റെ പേരില്‍ ചോദ്യം ചെയ്യുമ്പോള്‍ മര്‍ദ്ദിക്കുവാന്‍ ഭരണഘടനയുടെ ഏത് വകുപ്പാണ് അനുവാദം നല്‍കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. തമിഴിലും, തെലുങ്കിലും ഇറങ്ങിയ പതിപ്പിലാണ് പ്രാദേശിക ഭാഷ സംസാരിക്കാന്‍ ആവശ്യപ്പെട്ട് ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തെ മര്‍ദ്ദിക്കുന്നത്.

More
More
Entertainment Desk 3 years ago
Movies

'ജയ്‌ ഭീമി'ന്‍റെ ലാഭത്തില്‍ നിന്ന് ഒരു കോടി രൂപ ആദിവാസി കുട്ടികളുടെ പഠനത്തിന് നല്‍കി സൂര്യയും ജ്യോതികയും

ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഇന്നാണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തിന്‍റെ പ്രിയ താരം രജീഷ വിജയനാണ് ചിത്രത്തില്‍ നായികയി എത്തിയിരിക്കുന്നത്. കര്‍ണനിലൂടെ തമിഴ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച രാജിഷ വിജയന്‍റെ മൂന്നാമത്തെ ചിത്രമാണ് ജയ്‌ ഭീം. ചിത്രത്തില്‍ സൂര്യ അഭിഭാഷകന്‍റെ വേഷത്തിലാണ് എത്തുന്നത്. പ്രകാശ് രാജിനൊപ്പം മലയാളത്തില്‍ നിന്ന് ലിജോമോള്‍ ജോസും താരനിരയിലുണ്ട്.

More
More
Entertainment Desk 3 years ago
Movies

സൂര്യയുടെ 'ജയ്‌ ഭീം' ദീപാവലിക്ക് റിലീസ് ചെയ്യും

സൂര്യയുടെ കരിയറിലെ 39- മത്തെ ചിത്രമായ ജയ് ഭീം ചിത്രമാണിത്. 2ഡി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായാണ് പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. എസ് ആര്‍ കതിര്‍ ഛായാഗ്രഹണവും, ഫിലോമിന്‍ രാജാണ്

More
More
National Desk 3 years ago
National

'ഒരു പരീക്ഷയും നിങ്ങളുടെ ജീവനേക്കാള്‍ വലുതല്ല'- സൂര്യ

ഭയം, നിരാശ, ഉത്കണ്ഠ, വിഷാദം ഇവയെല്ലാം കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇല്ലാതാവും. എന്നാല്‍ ആത്മഹത്യ ചെയ്യാനുളള തീരുമാനം നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കും നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും നിങ്ങള്‍ കൊടുക്കുന്ന ആജീവനാന്ത ശിക്ഷയാണ്' സൂര്യ പറഞ്ഞു.

More
More
Entertainment Desk 4 years ago
Movies

സൂര്യ- വെട്രിമാരന്‍ ചിത്രം വാടിവാസലിന്റെ ടൈറ്റില്‍ പുറത്തിറക്കി

തന്റെ അച്ഛനെ കൊന്ന കാരി എന്ന കാളയെ ജല്ലിക്കട്ടിലൂടെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന പിച്ചി എന്ന യുവാവിന്റെ കഥയാണ് വാടിവാസല്‍ എന്ന നോവല്‍. ജല്ലിക്കട്ടിന് ഏറെ പ്രാധാന്യം നല്‍കുന്ന മധുരയിലെ വാടിവാസല്‍ എന്ന സ്ഥലത്ത് നടക്കുന്ന കഥയാണ് സിനിമയുടെ പ്രമേയം

More
More
National Desk 4 years ago
National

തമിഴ് നടന്‍ സൂര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു

സുധ കൊങ്കര സംവിധാനം ചെയ്ത 'സൂരറൈ പോട്ര്' എന്ന ചിത്രത്തിലായിരുന്നു സൂര്യ അവസാനമായി അഭിനയിച്ചത്

More
More
Entertainment Desk 5 years ago
Cinema

നൂറുകോടി ചിലവിട്ട് ‘ഏഷ്യന്‍ ടൈഗര്‍’; മലയാളമുള്‍പ്പെടെ അഞ്ചുഭാഷകളില്‍ റിലീസ്

നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തമിഴ് താരങ്ങളായ വിക്രം, സൂര്യ എന്നിവരെയാണ് പരിഗണിക്കുന്നത് എന്ന് ഷമീര്‍ നാസര്‍ പറഞ്ഞു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More