അതേസമയം, പ്രകാശന പരിപാടിയിൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കവിയുമായ പ്രഭാവർമ്മ പങ്കെടുക്കില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ പുസ്തകത്തിൽ പരാമർശം ഉള്ളതുകൊണ്ടാണ് പിന്മാറ്റമെന്നാണ് സൂചന. എന്നാൽ, പുസ്തക പ്രകാശനവുമായി മുന്നോട്ടു പോകാനാണ് ടിക്കാറാം മീണയുടെ തീരുമാനം.