ടി പി വധം അന്നത്തെ സിപിഎം സെക്രട്ടറി വിധിച്ച ക്വട്ടേഷന്‍- ഉമാ തോമസ് എം എല്‍ എ
മഹതി, വിധവ, വിധി എന്നിവയൊന്നും അണ്‍പാര്‍ലമെന്ററി വാക്കുകളല്ല. എന്നാല്‍ ഒരു മഹാന്‍ ഈ വാക്കുകളെല്ലാം കോര്‍ത്തിണക്കി പ്രത്യേക ശരീരഭാഷയോടെ കഴിഞ്ഞ ദിവസം കെ കെ രമയ്‌ക്കെതിരെ പറഞ്ഞത് തെറ്റായിരുന്നു
More