ഇനി മുതല്‍ പൂജക്കും, വഴിപാടുകള്‍ക്കും ഭക്തജനങ്ങള്‍ക്ക് ഓണ്‍ലൈനായി പണമിടപാട് നടത്താം. നിലവിലെ സാഹചര്യത്തില്‍ ആരാധനാലായങ്ങളിലെ പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തിരുവതാംകൂര്‍ ദേവസം ബോര്‍ഡിന്‍റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഓണ്‍ലൈന്‍ വഴിപാട് സംവിധാനം ഏര്‍പ്പെടുത്തും.