ഫൈറ്റോപ്ലാങ്ക്ടണ്‍ എന്ന സൂക്ഷ്മ ജീവിവര്‍ഗം, പ്രകാശസംശ്ലേഷണത്തിലൂടെ ആഹാരം പാകം ചെയ്യുന്നതിനാലാണ് ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നത്. മനുഷ്യ നേത്രങ്ങളാല്‍ കാണാന്‍ സാധികാത്ത ജീവികളാണിവയെന്ന പ്രത്യേകതയും ഫൈറ്റോപ്ലാങ്ക്ടണിനുണ്ട്
Original reporting. Fearless journalism. Delivered to you.