സ്കൂളില്‍ മരം നടത്തുന്നതില്‍ നിന്നും തന്നെയും സുഹൃത്തുക്കളെയും അധ്യാപകന്‍ മാറ്റി നിര്‍ത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റിന് പരാതി നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ മരത്തൈ വെച്ചതിനാല്‍ പലതും നശിച്ചുപോയി.
കോട്ടത്തറ ട്രൈബല്‍ ആശുപത്രിക്കെതിരെ നിരവധി പരാതികള്‍ ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് കുട്ടികളുടെ വളര്‍ച്ച അറിയാന്‍ സ്കാന്‍ ചെയ്യാനുള്ള സൗകര്യം ഇല്ല. അതിനാല്‍ ഗര്‍ഭകാലത്ത് വിദഗ്ദ ചികിത്സക്കായി ആദിവാസികള്‍ പെരിന്തല്‍മണ്ണയിലെയോ, തൃശൂരിലേയോ ആശുപത്രികളെയോ,