പച്ചയ്ക്ക് തിന്നണോ?; വിലക്കയറ്റത്തിനെതിരെ വഴുതന കടിച്ച് പ്രതിഷേധിച്ച് തൃണമൂല്‍ എംപി
സാധാരണക്കാര്‍ എങ്ങനെയാണ് ഈ തുക കണ്ടെത്തുക? ഞങ്ങള്‍ പച്ചക്കറികള്‍ പച്ചയ്ക്കുതന്നെ കഴിക്കണമെന്നാണോ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്ന് ഞാന്‍ ആശ്ചര്യപ്പെടുകയാണ്'- കക്കോലി ഘോഷ് പറഞ്ഞു.