രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,990 ആയി. ഒരു പ്രവാസിയും സ്വദേശി പൌരനുമാടക്കം രണ്ടു പേര് ഇന്ന് മരണപ്പെട്ടു.
നിരവധിയാളുകള്‍ ഒന്നിച്ചുകഴിയുന്ന മുറികളിലും ലേബര്‍ ക്യാമ്പുകളിലും പ്രവാസി മലയാളികളും ഇന്ത്യാക്കാരും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ നാട്ടിലെത്തിക്കാന്‍ ലോക്ക് ഡൌണ്‍ യാത്രാ ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചു കിട്ടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി
Original reporting. Fearless journalism. Delivered to you.