അതേസമയം, നിലവില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് യുക്രൈനിലുള്ള മലയാളി വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. നാട്ടിലേക്ക് മടങ്ങാന്‍ സര്‍വകലാശാലകള്‍ അനുമതി നല്‍കിയെന്നും ക്ലാസുകള്‍ ഇനിമുതല്‍ ഓണ്‍ലൈനായി നടത്താമെന്ന് അധ്യാപകര്‍ അറിയിച്ചു. യുദ്ധത്തെപ്പറ്റി ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.