LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

uttarakhand

National Desk 4 years ago
National

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

രണ്ടാമതും അധികാരത്തില്‍ എത്തുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ബിജെപി ഭരണ വിരുദ്ധവികാരമാണ് കോണ്‍ഗ്രസ് ആയുധമാക്കുന്നത്. അഴിമതി വിരുദ്ധ സംസ്ഥാനമാണ് ആം ആദ്മി മുന്‍പോട്ട് വെക്കുന്ന പ്രഖ്യാപനം. ഉത്തരാഞ്ചലില്‍നിന്നു വേര്‍പെടുത്തി 22 വര്‍ഷം മുമ്പാണ് ഉത്തരാഖണ്ഡ് രൂപികരിച്ചത്.

More
More
National Desk 4 years ago
National

ഉത്തരാഖണ്ഡില്‍ ബിജെപി മന്ത്രിയായ മുന്‍ പി സി സി അധ്യക്ഷന്‍ വീണ്ടും കോണ്‍ഗ്രസ്സില്‍

എ ഐ സി സി നേതാക്കളായ രൺദീപ് സുർജേവാല, കെസി വേണുഗോപാൽ, ഹരീഷ് റാവത്ത് എന്നിവര്‍ കോണ്‍ഗ്രസ് പ്രവേശ ചടങ്ങില്‍ സന്നിഹിതരായിരുന്നു. യശ്പാൽ ആര്യ ഉത്തരാഖണ്ഡ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതായി കോണ്‍ഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. താന്‍ മന്ത്രിസ്ഥാനം രാജിവെക്കുന്നതായി യശ്​പാൽ ആര്യയും പ്രതികരിച്ചു.

More
More
Web Desk 4 years ago
National

അറവുശാലകള്‍ നിരോധിച്ചത് ഭരണഘടന വിരുദ്ധമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി

ഹരിദ്വാർ ജില്ലയിൽ അറവുശാലകൾ നിരോധിച്ചതിനെ ചോദ്യം ചെയ്ത് മംഗ്‌ലൗറിലെ നിവാസികൾ സമർപ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ചീഫ് ജസ്റ്റിസ് ആർ എസ് ചൗഹാന്‍, ജസ്റ്റിസ് അലോക് കുമാർ വർമ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതോടൊപ്പം ജനാധിപത്യം എന്നാൽ ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു

More
More
Web Desk 4 years ago
National

പുഷ്കർ സിംഗ് ധാമി; 4 മാസത്തിനുള്ളില്‍ ബിജെപിയുടെ മൂന്നാമത്തെ മുഖ്യമന്ത്രി

ഉത്തരാഖണ്ഡിലെ 57 ബിജെപി എം‌എൽ‌എമാർ തലസ്ഥാനമായ ഡെറാഡൂണിലെ പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി അടുത്ത ബന്ധമുള്ള ധാമിയുടെ പേര് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ കുമയോൺ മേഖലയിലെ ഖതിമ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടു തവണ ധാമി എംഎല്‍എ ആയിട്ടുണ്ട്.

More
More
Web Desk 4 years ago
National

ഇംഗ്ലീഷ് മരുന്നുകള്‍ കുറിച്ചുനല്‍കാന്‍ ഉത്തരാഖണ്ഡില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അനുമതി

സംസ്ഥാനത്ത് എണ്ണൂറോളം വരുന്ന ആയുര്‍വേദ ഡിസ്പെന്‍സറികളും അത്രത്തോളം ഡോക്ടര്‍മാരും നിലവിലുണ്ട്. ഇതില്‍ മഹാഭൂരിപക്ഷവും ഗ്രാമീണ മേഖലയിലായതിനാല്‍ ഗ്രാമീണര്‍ക്ക് അടിയന്തിര അലോപ്പതി വൈദ്യ സഹായം നല്‍കാന്‍ ഇവര്‍ക്കാകും - ആരോഗ്യമന്ത്രി

More
More
National Desk 4 years ago
National

ഉത്തരാഖണ്ഡ് ബിജെപിയില്‍ വിമതനീക്കം; മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചു

മുഖ്യമന്ത്രിക്ക് ജനപിന്തുണ നഷ്ടമായെന്നാണ് എംഎല്‍എമാരുടെ പരാതി.

More
More
Sports Desk 5 years ago
Cricket

'ഒപ്പമുണ്ട്, നിങ്ങള്‍ ചെയ്തതാണ് ശരി' വസീം ജാഫറിന് പിന്തുണയുമായി അനില്‍ കുംബ്ലെ

ജാഫര്‍ ചെയ്തതാണ് ശരിയെന്നും എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നുമായിരുന്നു കുംബ്ലെ ട്വിറ്ററില്‍ കുറിച്ചത്.

More
More
National Desk 5 years ago
National

ഉത്തരാഖണ്ഡ്: അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 26 ആയി; 35 പേര്‍ കുടുങ്ങിക്കിടക്കുന്നു

അപകടത്തില്‍പെട്ട 171 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. . 35 പേര്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനം തുടരുകയാണ്.

More
More
National Desk 5 years ago
National

ദേശീയ ബാലികാ ദിനം: പെണ്‍കുട്ടിയെ ഏകദിന മുഖ്യമന്ത്രിയാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഹരിദ്വാര്‍ നിവാസിയായ സൃഷ്ടി ഗോസ്വാമിയെന്ന പെണ്‍കുട്ടിയെ 'ഏകദിന മുഖ്യമന്ത്രിയാക്കി'യാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ദേശീയ ബാലിക ദിനം അവിസ്മരണീയമാക്കിയത്

More
More
National Desk 5 years ago
National

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന് കൊവിഡ്

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Deskലോക്ക് ഡൗണ് 5 years ago
National

ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും

ഉത്തരാഖണ്ഡില്‍ കൊറോണ വൈറസ് രോഗവ്യാപനം മൂലം അടച്ചിട്ട സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More