വിജയരാഘവന്‍ ഏറ്റവും വലിയ വര്‍ഗീയവാദിയാണ്. അതില്‍ കൂടുതല്‍ പറയാത്തത് തന്‍റെ മാന്യതയാണ്. കെ പി സി സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന മത സൗഹാര്‍ദ യോഗത്തില്‍ പങ്കെടുക്കാന്‍ മതനേതാക്കള്‍ തയ്യാറാണ്. മന്ത്രി വാസവനെപ്പോലെയുള്ളവരുടെ പ്രസ്താവനയില്‍ പ്രശ്നങ്ങള്‍ അവസാനിക്കുകയില്ല.