LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിജയരാഘവന്‍ ഏറ്റവും വലിയ വര്‍ഗീയവാദി - കെ സുധാകരന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന ആക്ടിംഗ് പ്രസിഡന്‍റ് എ വിജയരാഘവന്‍ വര്‍ഗീയവാദിയാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. കോണ്‍ഗ്രസ് വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന വിജയരാഘവന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍. 

വിജയരാഘവന്‍ ഏറ്റവും വലിയ വര്‍ഗീയവാദിയാണ്. അതില്‍ കൂടുതല്‍ പറയാത്തത് തന്‍റെ മാന്യതയാണ്. കെ പി സി സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന മതസൗഹാര്‍ദ യോഗത്തില്‍ പങ്കെടുക്കാന്‍ മതനേതാക്കള്‍ തയ്യാറാണ്. മന്ത്രി വാസവനെപ്പോലെയുള്ളവരുടെ പ്രസ്താവനയില്‍ പ്രശ്നങ്ങള്‍ അവസാനിക്കുകയില്ല. സര്‍ക്കാരിന് മതമേലധ്യക്ഷന്മാരെ ചര്‍ച്ചക്ക് വിളിച്ചാല്‍ എന്താണ് പ്രശ്നം - കെ സുധാകരന്‍ ചോദിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം,  മതസ്പര്‍ദ്ധ വളരാനുള്ള സാഹചര്യത്തെ ചെറുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സമുദായങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറി സംഭവിക്കുമെന്ന് കണ്ടതിനാലാണ് കെ പി സി സി ഈ വിഷയത്തില്‍ ഇടപെടുന്നത്. ചര്‍ച്ചയുടെ ആവശ്യകത ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പലതവണ കത്തയച്ചിരുന്നു. മറുപടിക്ക് മുഖ്യമന്ത്രി തയ്യാറാകാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇക്കാര്യത്തിന് നേതൃത്വം നല്‍കുന്നതെന്ന് വിഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More