വയനാട് മെഡിക്കല്‍കോളേജ്: ആസാദ് മൂപ്പന്‍ വഞ്ചിച്ചു; സി. കെ. ശശീന്ദ്രന്‍ എംഎല്‍എ
ആശുപത്രി കൈമാറുന്നതുമായി ബന്ധപ്പെട്ട് ആദ്യം ഒരു ഉപാധിയും വച്ചില്ല. എന്നാല്‍, ആശുപത്രി ഏറ്റെടുക്കുമേന്നായപ്പോള്‍ നേരത്തെ പറയാത്ത പല ഉപാധികളും അദ്ദേഹം മുന്നോട്ടു വയ്ക്കാന്‍ തുടങ്ങി. അതാണ് വിംസ് ഏറ്റെടുക്കുന്നതിനു തടസ്സമായത്.