കടുത്ത സാമ്പത്തിക പ്രതിസന്ധി; യുവാക്കളോട് മദ്യം കഴിക്കാന്‍ ആഹ്വാനം ചെയ്ത് ജപ്പാന്‍
ജാപ്പനീസ് ടാക്‌സ് ഏജന്‍സിയെക്കുറിച്ചുളള ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം, 1995-ല്‍ ജപ്പാനിലെ ജനങ്ങള്‍ പ്രതിവര്‍ഷം ശരാശരി നൂറുലിറ്റര്‍ വീതം മദ്യം കുടിച്ചിരുന്നു. എന്നാലത് 2020 ആയപ്പോഴേക്ക് 75 ലിറ്ററായി കുറഞ്ഞു