LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

International

International Desk 5 years ago
International

ഇസ്രായേല്‍ പ്രധാനമന്ത്രിയായി നെതന്യാഹു വീണ്ടും അധികാരമേറ്റു; വെസ്റ്റ്‌ ബാങ്ക് പിടിച്ചടക്കല്‍ പ്രധാന അജണ്ട

രണ്ട് മുൻ എതിരാളികളും ചേര്‍ന്ന് കഴിഞ്ഞ മാസമാണ് ഒരു സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിക്കുന്നത്. കരാർ പ്രകാരം നെതന്യാഹു 18 മാസം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുകയും തുടർന്ന് ഗാന്റ്സിന് അധികാരം കൈമാറുകയും ചെയ്യും.

More
More
International Desk 5 years ago
International

'ട്രംപ് വന്‍ പരാജയം': വിമര്‍ശനവുമായി ഒബാമ വീണ്ടും രംഗത്ത്

ഈ മഹാമാരി നമ്മുടെ രാജ്യത്തിന്‍റെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ഏത്രത്തോളം പരാജയമാണെന്ന് തുറന്നു കാട്ടുന്നതായി ഒബാമ അഭിപ്രായപ്പെട്ടു. നേരത്തെയും ട്രംപിനെതിരെ അദ്ദേഹം സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.

More
More
International Desk 5 years ago
International

ഇസ്രായേലിലെ ചൈനീസ് അംബാസഡർ മരിച്ച നിലയില്‍

ടെൽ അവീവിന്‍റെ നഗരപ്രാന്തമായ ഹെർസ്‌ലിയയിലാണ് അദ്ദേഹം ഒറ്റയ്ക്ക് താമസിച്ചിരുന്നത്. 'പതിവ് നടപടിക്രമത്തിന്റെ ഭാഗമായി പോലീസ് എല്ലാ സാധ്യതയും അന്വേഷിക്കുന്നുണ്ട്' എന്ന് ഇസ്രായേലി പോലീസ് വക്താവ് പറഞ്ഞു.

More
More
International Desk 5 years ago
International

ബ്രസീലില്‍ രണ്ടാമത്തെ ആരോഗ്യമന്ത്രിയും രാജിവെച്ചു

ബ്രസീലില്‍ ഓരോ ദിവസവും കൊവിഡ്‌ രൂക്ഷമായികൊണ്ടിരിക്കുമ്പോഴും തീവ്ര വലതുപക്ഷ നേതാവ് കൂടിയായ പ്രസിഡന്റ് ജെയർ ബോൾസോനാരോ ലോക്ക്ഡൗൺ നടപടികളെ ശക്തമായി എതിർക്കുന്നു.

More
More
International Desk 5 years ago
International

വെസ്റ്റ് ബാങ്ക് പിടിച്ചടക്കിയാല്‍ കളി മാറും; ഇസ്രായേലിന് മുന്നറിയിപ്പുമായി ജോര്‍ദാന്‍

ഒരു വർഷത്തിലേറെ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം പ്രധാനമന്ത്രി പഥത്തില്‍ തിരിച്ചെത്താനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഈ പ്രഖ്യാപനവും. ഇസ്രായേലിന്‍റെ തീരുമാനം യാഥാര്‍ത്ഥ്യമായാല്‍ പിന്നീട് ഫലസ്തീന്‍ എന്ന രാജ്യം ഉണ്ടാകില്ല.

More
More
International Desk 5 years ago
International

‘ഇന്ത്യയിലെ സുഹൃത്തുക്കൾക്കായി' വെന്റിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെ നില്‍ക്കും. വാക്‌സിൻ വികസനവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി അമേരിക്ക സഹകരിക്കുന്നുണ്ട്. നമ്മളൊരുമിച്ച് ഈ അദൃശ്യ ശത്രുവിനെയും തോൽപ്പിക്കും!' - ട്രംപ്

More
More
International Desk 5 years ago
International

അഞ്ച് ഇന്ത്യ - പാകിസ്ഥാൻ കമ്പനികൾ ചേര്‍ന്ന് കൊവിഡ്‌ പ്രതിരോധ മരുന്ന് നിര്‍മ്മിക്കും

ലോകമെമ്പാടുമുള്ള ആശുപത്രികളിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്ന് രോഗലക്ഷണങ്ങളുടെ ദൈർഘ്യം 15 ദിവസത്തിൽ നിന്ന് 11 ആക്കി കുറയ്ക്കാന്‍ റിമെഡെസിവിര്‍ സഹായകരകമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എബോള ചികിത്സയായി വികസിപ്പിച്ചെടുത്ത ആൻറിവൈറലാണത്.

More
More
International Desk 5 years ago
International

113 വയസ്സുള്ള സ്‌പെയിനിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി കൊവിഡ് മുക്തി നേടി

ഒരുപക്ഷെ ഒന്നാം ലോകമഹായുദ്ധത്തേയും, 1918-19 ലെ ഇൻഫ്ലുവൻസയേയും, 1936-39 കാലത്തെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തേയും, 2019 മുതല്‍ ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിയെയും അതിജീവിച്ച സ്പെയിനിലെ ഏക വ്യക്തി അവരാകും.

More
More
International Desk 5 years ago
International

റഷ്യയിലെ ആശുപത്രിയില്‍ തീപിടുത്തം; നിരവധി കൊവിഡ് രോഗികൾ കൊല്ലപ്പെട്ടു

കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനായി സെന്റ് ജോർജ് ആശുപത്രി അടുത്തിടെ നവീകരിച്ചിരുന്നു. കൊറോണ വൈറസ് രോഗികൾക്കായി രൂപപ്പെടുത്തിയ മോസ്കോ ആശുപത്രിയിലും ശനിയാഴ്ച ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചിരുന്നു.

More
More
International Desk 5 years ago
International

ഹോങ്കോങ്ങിൽ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു

'അപകടകാരികളായ കുറ്റവാളികളെ' ചൈനയ്ക്ക് കൈമാറാനുള്ള ബില്ല് ഹോങ്കോങ് ഭരണാധികാരി കാരി ലാം കൊണ്ടുവന്നതോടെയാണ് കഴിഞ്ഞ വര്‍ഷം പ്രക്ഷോഭം വീണ്ടും ആരംഭിച്ചത്. പലപ്പോഴും അക്രമങ്ങളിലേക്ക് വഴിമാറിയ വൻ പ്രക്ഷോഭങ്ങൾക്കൊടുവില്‍ വിവാദബില്ല് പിൻവലിക്കാൻ കാരി ലാം തയ്യാറായി.

More
More
International Desk 5 years ago
International

കൊവിഡ് നടുവൊടിച്ചു; പാപ്പരായി പ്രഖ്യാപിക്കണമെന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ വിമാന കമ്പനി

ന്യൂയോർക്കിലെ കോടതിയിൽ പാപ്പരത്വ സംരക്ഷണത്തിനായി അപേക്ഷ നൽകിയ വിവരം ഏവിയാൻ‌ക തന്നെയാണ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചത്. കെ‌എൽ‌എം കഴിഞ്ഞാല്‍‌ ഏറ്റവും കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്ന ലോകത്തിലെ രണ്ടാമത്തെ എയർലൈനാണ് ഏവിയാൻ‌ക.

More
More
International Desk 5 years ago
International

കെനിയന്‍ സഹായ വിമാനം സൊമാലിയയിൽവെച്ച് വെടിവെച്ചതായി എത്യോപ്യ സമ്മതിച്ചു

കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ പോരാടുന്നതിന് രാജ്യത്തെ സഹായിക്കുന്നതിനായി മരുന്നുകള്‍ അടക്കമുള്ള അവശ്യവസ്തുക്കളുമായി വരികയായിരുന്നു വിമാനം.

More
More