കൊറോണ ബാധിച്ച ഫിലിപ്പൈൻസ് സ്വദേശിയെ ചികിത്സിച്ച മലയാളി നേഴ്സിനാണ് കൊറോണ വൈറസ് ബാധ. നേഴ്സുമാര്‍ മതിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന് ആരോപണം
2018-ൽ സല്‍മാന്‍ തന്‍റെ വാട്ട്‌സ്ആപ്പില്‍ നിന്നും ബെസോസിന് ഒരു വീഡിയോ അയച്ചു. എൻക്രിപ്റ്റ് ചെയ്ത സന്ദേശത്തിലൂടെ ബെസോസിന്‍റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം.
കെട്ടിടങ്ങളും കാറുകളും തകരുകയും ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ചെയ്തു.
ഐസിസിന്റെ സ്ഥാപക നേതാവ് കൂടിയായ അമീർ മുഹമ്മദ് അബ്ദുൾ റഹ്മാൻ അൽ മൌലി അൽ സൽബിയാണ് ബാഗ്ദാദിയുടെ പകരക്കാരന്‍.
വുഹാൻ നഗരത്തിനു പുറമേ ബീജിംഗ്, ഷെൻസെൻ നഗരങ്ങളിലാണ് പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതോടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 200 കവിഞ്ഞു.
അവര്‍ ഇനിമുതല്‍ രാജ്ഞിയെ പ്രതിനിധീകരിക്കില്ല. പൊതുഖജനാവില്‍ നിന്നുള്ള പണവും ഇനിമുതല്‍ അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല.
ഇന്നലെ ഇംപീച്ച്മെന്‍റ് പ്രമേയത്തില്‍ ഹൌസ് സ്പീക്കര്‍ നാന്‍സി പെലോസി ഒപ്പുവെച്ചു. പ്രമേയം അവതരിപ്പിക്കാന്‍ സെനറ്റ് ജനപ്രധിനിധി സഭയെ ഔദ്യോഗികമായി സ്വാഗതം ചെയ്തു.
ചൈനയുടെ പിന്തുണയോടെയായിരുന്നു ശ്രമം. രക്ഷാസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും അതിനെ എതിര്‍ക്കുകയായിരുന്നു.
മലേഷ്യക്ക് സാമ്പത്തിക നഷ്ടം ഉണ്ടായാൽ പോലും സത്യം പറയാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറത്തു.
ഉച്ചയ്ക്ക് 2.45-ന് പ്രധാനമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. യു.എസ് ഇറാന്‍ സംഘര്‍ഷം ചര്‍ച്ചയായേക്കും.
പ്രത്യേക കോടതിയുടെ രൂപീകരണം തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച മൂന്നംഗ ബെഞ്ച് ഭരണഘടന അട്ടിമറിച്ചെന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസിന്‍റെ നടപടികൾക്കെതിരെയും രൂക്ഷവിമർശം ഉന്നയിച്ചു.
ബലാദ് യു.എസ് സൈനിക താവളത്തിലെ നാല് സേനാ ഉദ്യേഗസ്ഥർക്ക് ആക്രമണത്തിൽ പരുക്കു പറ്റിയതായും സൈനിക താവളത്തിൽ എട്ടുതവണ മിസൈൽ പതിച്ചതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.