LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

International

Web Desk 6 years ago
International

മൃതദേഹം സൂക്ഷിക്കാന്‍ അമേരിക്ക ഒരുലക്ഷം ബോഡി ബാഗ് വാങ്ങുന്നു

കൊറോണ ബാധ മൂലം മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാനും മോര്‍ച്ചറിയില്‍ സൂക്ഷിക്കാനുമായി ബോഡി ബാഗുകള്‍ കൂടുതല്‍ വാങ്ങേണ്ടി വരുന്നത്

More
More
Web Desk 6 years ago
International

അയര്‍ലന്‍ഡിലും അമേരിക്കയിലും സൌദിയിലും മലയാളികള്‍ മരിച്ചു

കുരുപ്പന്തറ സ്വദേശിനി ബീന, തിരുവല്ല സ്വദേശി ഷോണ്‍, തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ട്, ചെമ്മാട് നടമ്മല്‍ വീട്ടില്‍ സഫവാന്‍ എന്നിവരാണ് മരണപ്പെട്ടത്

More
More
Web Desk 6 years ago
International

ലോകത്താകെ മരണം - 65,449, രോഗികള്‍ - 1,210,422

സ്പെയിനില്‍ ഇതിനകം 12,889 - പേര്‍ മരണപ്പെട്ടു. 1,30,759- പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്‌. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനകം 750 പേരാണ് മരണമടഞ്ഞത്.

More
More
Web Desk 6 years ago
International

മരണം - 62, 489, ലോകത്താകെ രോഗം ബാധിച്ചത് 1,162,830 - പേര്‍ക്ക്

മരണപ്പെട്ടവരില്‍ മൂന്നില്‍ രണ്ടു ഭാഗവും യൂറോപ്പില്‍ നിന്നാണ്. എട്ടു ലക്ഷത്തോളം പേര്‍ക്ക് യൂറോപ്പില്‍ രോഗം ബാധിച്ചിട്ടുണ്ട്. ഇറ്റലിയില്‍ ഇതിനകം 16,040-പേര്‍ ഇതിനകം മരണപ്പെട്ടു. 1,24,632-പേര്‍ക്കാണ് ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്‌.

More
More
Web Desk 6 years ago
International

അമേരിക്കയില്‍ 24 മണിക്കൂറിനകം 750 -മരണം; ഓരോ മിനുട്ടിലും ഒരു മരണം

കഴിഞ്ഞ 24 മണിക്കൂറിനകം 750 പേരാണ് മരണമടഞ്ഞത്. ഓരോ മിനുട്ടിലും ഒരു മരണം നടക്കുന്നതായാണ് കണക്ക്.

More
More
Web Desk 6 years ago
International

അമേരിക്ക: 7,851-മരണം, 2,91,545 - പേര്‍ക്ക് രോഗബാധ

അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. ഓരോ മണിക്കൂറിലും രോഗികളുടെ എണ്ണവും മരണനിരക്കും കൂടിക്കൊണ്ടിരിക്കുകയാണ്.

More
More
Web Desk 6 years ago
International

അടുത്ത യുദ്ധം മാസ്കിനു വേണ്ടി!?

രണ്ടു ലക്ഷത്തോളം മാസ്കുകൾ ബാങ്കോക്കിൽവെച്ച് യു.എസ് കണ്ടുകെട്ടിയെന്നാണ് ബെര്‍ലിന്‍ ആരോപിക്കുന്നത്. കൊവിഡ്-19 മഹാമാരി ലോകത്തെയാകെ വിറപ്പിച്ചുകൊണ്ട് മുന്നേറുമ്പോള്‍ മുതലാളിത്ത രാജ്യങ്ങള്‍ പോലും ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് വേണ്ടി പിടിവലി കൂടുകയാണ്.

More
More
Web Desk 6 years ago
International

മരണം - 53,238, ലോകത്താകെ രോഗം ബാധിച്ചത് 1, 016,413 - പേര്‍ക്ക്

കൊറോണാ വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ഏറ്റവുമധികം ദുരിതം ഏറ്റുവാങ്ങിയ ചൈനയില്‍ പക്ഷെ ഇപ്പോള്‍ മരണനിരക്കും രോഗബാധാനിരക്കും വളരെ കുറവാണ് എന്നത് വലിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 24 -മണിക്കൂറിനുള്ളില്‍ ചൈനയില്‍ നിന്ന് വെറും 4 -മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

More
More
Web Desk 6 years ago
International

അമേരിക്കയില്‍ മരണം 6,095 - ആയി, രണ്ടര ലക്ഷത്തോളം പേര്‍ക്ക് രോഗബാധ

രണ്ടുലക്ഷത്തി നാല്‍പ്പത്തിയയ്യായിരത്തി മുന്നൂറ്റിയെഴുപത്തിമൂന്ന് പേര്‍ക്ക് (2,45,373) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും രോഗികളുടെ എണ്ണവും മരണനിരക്കും കൂടിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

More
More
Web Desk 6 years ago
International

അമേരിക്കയില്‍ മരണം 5110 - കടന്നു. മരണം കൂടുതല്‍ ന്യൂയോര്‍ക്കില്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ന്യൂയോര്‍ക്കിലാണ്. രണ്ടായിരത്തി ഇരുന്നൂറ്റി പത്തൊന്‍പത് (2,219) പേരാണ് ന്യുയോര്‍ക്കില്‍ മാത്രം മരണമടഞ്ഞത്. ഇവിടെ മാത്രം എണ്‍പത്തിമൂവായിരത്തിതൊള്ളായിരത്തിയോന്നു (83,901) പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യു കുമ പറഞ്ഞു.

More
More
Web Desk 6 years ago
International

കൊറോണ വൈറസ്: ചൈനയുടെ മരുന്നു പരീക്ഷണം അവസാനഘട്ടത്തില്‍

ചൈന തങ്ങളുടെ സൈനിക ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരായ മരുന്ന് ഫലം കണ്ടാല്‍ അതിന്‍റെ സേവനം ലോകത്തിനാകെ ലഭ്യമാക്കുമെന്ന് ചൈനീസ് ഗവേഷകര്‍.

More
More
Web Desk 6 years ago
International

കൊറോണ: ലോകത്താകെ മരണപ്പെട്ടവരുടെ എണ്ണം 43,459 കടന്നു, മരണനിരക്ക് ഇനിയും ഉയരും

ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം നാല്‍പത്തിമൂവായിരത്തി നാനൂറ്റിഅമ്പത്തൊമ്പത് (43,459) എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സ സ്വീകരിച്ചവര്‍ എട്ടുലക്ഷത്തിഎഴുപത്തി അയ്യായിരത്തിനാനൂറ്റിനാല്‍പ്പത്തിയഞ്ചു പേരാണ്. വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ചാണിത്.

More
More