LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

International

International Desk 6 years ago
International

കൊറോണ: അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടയ്ക്കാന്‍ യൂറോപ്പ്

എന്നാല്‍ ദീർഘകാലമായി യൂറോപ്പില്‍ താമസിക്കുന്നവര്‍, യൂറോപ്യൻ യൂണിയൻ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകര്‍ എന്നിവരെ വിളക്കില്‍ നിന്നും ഒഴിവാക്കുമെന്നും ഉർസുല വ്യക്തമാക്കി. കുറഞ്ഞത് 30 ദിവസമെങ്കിലും നടപടികൾ നീണ്ടുനില്‍ക്കുമെന്നാണ് സൂചന.

More
More
International Desk 6 years ago
International

19 ഭിന്നശേഷിക്കാരെ കുത്തിക്കൊന്ന പ്രതിക്ക് വധശിക്ഷ

എന്നാല്‍, കഞ്ചാവിന്‍റെ അമിതമായ ഉപയോഗം മൂലം മനോനില തെറ്റിയതിനാലാണ് അയാള്‍ ഈ ക്രൂരകൃത്യം ചെയ്തത് എന്നായിരുന്നു' അഭിഭാഷകരുടെ വാദം. ആക്രമണത്തിന് ശേഷം അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ രക്തത്തില്‍ കഞ്ചാവിന്‍റെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു.

More
More
International Desk 6 years ago
International

യൂറോപ്പിലെ പിടി മുറുക്കി കോവിഡ്; ഇറ്റലിയിൽ 24 മണിക്കൂറിനുള്ളിൽ 368 മരണം

ഇറ്റലിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24,747 ആയി ഉയർന്നതായി സിവിൽ പ്രൊട്ടക്ഷൻ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 368 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

More
More
News Desk 6 years ago
International

കൊറോണ: ഇറ്റലിക്ക് ചൈനയുടെ കൈത്താങ്ങ്‌

ചൈനയില്‍ നിന്നാണ് പുതിയ കൊറോണ പൊട്ടിപ്പുറപ്പെട്ടതെങ്കിലും ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളാണ് കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത് ഇറ്റലിയിലാണ്.

More
More
International Desk 6 years ago
International

യുഎസ് വ്യോമാക്രമണത്തെ അപലപിച്ച് ഇറാഖ് പ്രസിഡന്റ്

റാഖിന്റെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാന്‍ സർക്കാരിനെ സഹായിക്കുകയാണ് വേണ്ടത്. അല്ലാതെ, പ്രോക്സി യുദ്ധം നടത്തുകയല്ല. വെറുതെ ഐസിസിന് വഴിമരുന്നിട്ടു കൊടുക്കരുത്.

More
More
International Desk 6 years ago
International

അമേരിക്കയിലും സ്പെയിനിലും അടിയന്തരാവസ്ഥ

അടുത്ത എട്ട് ആഴ്ച വളരെ നിർണായകമാണെന്നു' പറഞ്ഞ ട്രംപ് അതിനുള്ളില്‍ വൈറസിനെ കെട്ടുകെട്ടിക്കാനാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. അടിയന്തിര ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാൻ എല്ലാ യുഎസ് സംസ്ഥാനങ്ങളോടും ട്രംപ് ആഹ്വാനം ചെയ്തു.

More
More
Web Desk 6 years ago
International

കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കൊറോണ

പരിശോധനാഫലം വരുന്നതുവരെ ഇരുവരും വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

More
More
News Desk 6 years ago
International

റിഹേഴ്സലിനിടെ യുദ്ധ വിമാനം തകർന്ന് പാകിസ്ഥാൻ പൈലറ്റ് മരിച്ചു

പാകിസ്ഥാൻ മിലിട്ടറിയുടെ ആയുധപ്പുരയിലെ ഏറ്റവും വിലപ്പെട്ട പ്രതിരോധ സംവിധാനമാണ് എഫ് -16 ജെറ്റുകൾ.

More
More
Web Desk 6 years ago
International

യു.കെ-യിലെ ആരോഗ്യമന്ത്രിക്കും കൊറോണ

മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ഡോറിസ് നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. അടുത്തിടെ പ്രധാനമന്ത്രി ബോറിസ് ജോൺസണൊപ്പം ഒരു സ്വീകരണ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

More
More
international desk 6 years ago
International

ചൈന പതുക്കെ കൊറോണയെ മറികടക്കുകയാണ്, ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കുന്നു

വുഹാനില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ച ഹുബൈ പ്രവിശ്യയില്‍ ഇന്നലെ 17- കേസുകള്‍ മാത്രമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടേക്കുള്ള യാത്ര വിലക്കുകള്‍ ഭാഗികമായി പിന്‍വലിച്ചു

More
More
Web Desk 6 years ago
International

തീവ്രവാദികള്‍ അധ്യാപകരെ കൊന്നൊടുക്കുന്നു; കെനിയയിൽ നൂറുകണക്കിന് സ്കൂളുകൾ അടച്ചുപൂട്ടി

ആക്രമണം രൂക്ഷമായതോടെ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ആയിരക്കണക്കിന് അധ്യാപകർ തസ്തികകളിൽ നിന്ന് രാജിവെച്ച് പുറത്തുപോയി.

More
More
web desk 6 years ago
International

റൊണാൾഡീഞ്ഞോക്കും സഹോദരനും ജാമ്യമില്ല

പരാഗ്വയന്‍ പാസ്പോട്ടുമായി പിടിയിലായ ലോകോത്തര ഫുട്ബോള്‍ താരം റൊണാൾഡീഞ്ഞോയേയും സഹോദരന്‍ റോബര്‍ട്ടോയേയും കരുതല്‍ തടങ്കലില്‍ വെക്കാന്‍ പരാഗ്വയന്‍ കോടതി ഉത്തരവിട്ടു.

More
More