LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യു.കെ-യിലെ ആരോഗ്യമന്ത്രിക്കും കൊറോണ

യു.കെ-യിലെ ആരോഗ്യമന്ത്രിയും കൺസർവേറ്റീവ് എംപിയുമായ നാദിൻ ഡോറിസിന് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും വീട്ടിൽ സ്വയം ഐസൊലേറ്റ് ചെയ്യുകയാണെന്നും അവര്‍ വ്യക്തമാക്കി. അതോടെ ബ്രിട്ടണില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം മൊത്തം 382 ആയി. ആറുപേരാണ് മരണപ്പെട്ടത്. മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ഡോറിസ് നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. അടുത്തിടെ പ്രധാനമന്ത്രി ബോറിസ് ജോൺസണൊപ്പം ഒരു സ്വീകരണ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ മിസ് ഡോറിസ് ബന്ധപ്പെട്ടിട്ടുള്ള എല്ലാവരുടെയും പേരുവിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. സുഖാന്വേഷണം നടത്തിയ എല്ലാവരോടും നന്ദി പറഞ്ഞ ഡോറിസ് 84 വയസ്സുള്ള തന്‍റെ അമ്മയെ കുറിച്ചോര്‍ത്താണ് പേടിയെന്നും പറഞ്ഞു. 

അതേസമയം, കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളെ മറികടക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കിൽ അടിയന്തര വെട്ടിക്കുറവ് പ്രഖ്യാപിച്ചു. നിരക്കുകൾ 0.75 ശതമാനത്തിൽ നിന്ന് 0.25 ശതമാനമായി കുറച്ചിട്ടുണ്ട്. മറ്റൊരു കാര്യം, ആഴ്സണലിനെതിരായ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗ് മത്സരം മുന്‍കരുതലുകളുടെ ഭാഗമായി മാറ്റിവെച്ചു.

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More