LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: സ്വിറ്റ്സര്‍ലന്‍ഡില്‍ അടിയന്തരാവസ്ഥ

ബേണ്‍ : സ്വിറ്റ്സര്‍ലന്‍ഡില്‍  ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊറോണ വ്യാപകമായി പടരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ കൂടുതല്‍ പേരിലേക്ക് രോഗം പകരുന്നത് തടയാനാകുമെന്നാണ് പ്രതീക്ഷ. അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കള്‍, യാത്ര, രാത്രികാലങ്ങളിലെ  ഒത്തുചേരല്‍, കലാപരിപാടികള്‍, മീറ്റിങ്ങുകള്‍ എന്നിവ ഒഴിവാകും. കൂടാതെ രാജ്യത്തിന്‌ പുറത്തു നിന്നുവരുടെ വരവ് എന്നിവ തടയാനാകും.

സ്വിറ്റ്സര്‍ലന്‍ഡില്‍  ഇതുവരെ 19- പേരാണ് കൊറോണ മൂലം ,മരണപ്പെട്ടത്. 235- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

 

Contact the author

international desk