LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

International

International Desk 3 years ago
International

പ്രളയം: ഇന്ത്യയില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ ഇറക്കുമതി ചെയ്യാനൊരുങ്ങി പാകിസ്ഥാന്‍

ഇന്ത്യയിൽ നിന്ന് കര അതിർത്തി വഴി ഭക്ഷ്യവസ്തുക്കൾ രാജ്യത്ത് എത്തിക്കാമെന്ന് ഒന്നിലധികം അന്താരാഷ്ട്ര ഏജന്‍സികള്‍ തങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇക്കാര്യവും പരിശോധിച്ചുവരികയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നും ഉള്ളിയും തക്കാളിയും ഇറക്കുമതി ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വൻ വിലക്കയറ്റത്തിനൊപ്പം പച്ചക്കറികളുടെയും പഴങ്ങളുടെയും

More
More
International Desk 3 years ago
International

സോവിയേറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു

നിലവിൽ റഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയിൽ 1931 മാർച്ച് രണ്ടിനാണ് ഗോർബച്ചേവിന്റെ ജനനം. 1985 മുതൽ 1991 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ (അവസാനത്തെ) ജനറൽ സെക്രട്ടറിയായിരുന്നു. 1917-ലെ ഒക്ടോബർ വിപ്ലവത്തിനു ശേഷം ജനിച്ച കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ്‌ ഗോർബച്ചേവ്. 1990-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നല്‍കി ലോകം അദ്ദേഹത്തിന്‍റെ സേവനങ്ങളെ ആദരിച്ചിട്ടുണ്ട്.

More
More
International Desk 3 years ago
International

ലോക കോടീശ്വരന്മാരിൽ മൂന്നാമനായി ഗൗതം അദാനി

സ്പേസ് എക്സ്-ടെസ്ല സ്ഥാപകൻ ഇലോൺ മസ്കാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്ത് ആമസോൺ സി.ഇ.ഒ ജെഫ് ബെസോസാണ്. 91.9 ബില്യൺ ഡോളർ ആസ്തിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി 11-ാം സ്ഥാനത്താണ്. ബ്ലൂംബർഗ് ഇൻഡെക്സിലെ ആദ്യ 10ൽ എട്ടും യു.എസിൽ നിന്നുള്ള കോടീശ്വരന്മാരാണ്.

More
More
International Desk 3 years ago
International

'നൃത്തം തുടരുക സന്ന മരിന്‍'; ഫിൻലൻഡ് പ്രധാനമന്ത്രിക്ക് പിന്തുണയുമായി ഹിലരി ക്ലിന്റൺ

അടുത്തിടെ സന്ന മരിന്‍ കൂട്ടുകാര്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്നതിന്‍റെയും മദ്യപിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാജ്യം ഭരിക്കേണ്ട പ്രധാനമന്ത്രി സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിച്ച് നടക്കുകയാണ് എന്നായിരുന്നു ഉയര്‍ന്നുവന്ന പ്രധാന വിമര്‍ശനം

More
More
International Desk 3 years ago
International

പോര്‍ച്ചുഗലില്‍ വീട്ടുമുറ്റത്ത് 82 അടി നീളമുളള ഡിനോസറിന്റെ അസ്ഥികൂടം കണ്ടെത്തി

ഏകദേശം 160-100 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പ് അപ്പര്‍ ജുറാസിക് മുതല്‍ ലോവര്‍ ക്രിറ്റേഷ്യസ് കാലഘട്ടം വരെ ജീവിച്ചിരുന്ന നീണ്ട കഴുത്തും വാലുമുളള ദിനോസറുകളാണ് സോറോപോഡുകള്‍.

More
More
International Desk 3 years ago
International

യുക്രൈന്‍; ഐക്യരാഷ്ട്ര സഭയില്‍ റഷ്യക്കെതിരെ ഇന്ത്യ

യുക്രൈന്‍റെ 31-ാം സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച്, ആറ് മാസമായി തുടരുന്ന സംഘർഷത്തിന്‍റെ അവലോകനത്തിനായാണ് യുഎന്‍ സുരക്ഷാ സമിതി യോഗം ചേർന്നത്. എന്നാൽ ചർച്ചയുടെ തുടക്കത്തിൽ തന്നെ, റഷ്യൻ അംബാസഡർ വാസിലി-എ-നെബെൻസിയ വീഡിയോ കോൺഫറൻസിലൂടെ

More
More
International Desk 3 years ago
International

ഞാനും മനുഷ്യനാണ്, സന്തോഷിക്കാന്‍ കൊതിയുളളയാള്‍; പാര്‍ട്ടി വിവാദത്തില്‍ ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി

ഞാനും മനുഷ്യനാണ്. ഈ ഇരുണ്ട മേഘങ്ങള്‍ക്കിടയില്‍ വെളിച്ചത്തിനും സന്തോഷത്തിനും വിനോദത്തിനുമെല്ലാം കൊതിക്കുന്നയാള്‍. പുറത്തുവന്ന വീഡിയോയില്‍ കാണുന്നത് എന്റെ സ്വകാര്യ സമയമാണ്.

More
More
International Desk 3 years ago
International

എന്നെയൊന്ന് കൊന്നുതരുമോ എന്ന് പൊട്ടിക്കരഞ്ഞ ക്വാഡന്‍ ഇനി ഹോളിവുഡിലേക്ക്

ജോര്‍ജ്ജ് മില്ലര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്രിസ് ഹെംസ്‌വെര്‍ത്ത്, ആന്യ ടെയ്‌ലര്‍, ഇദ്രീസ് എല്‍ബ, നതാന്‍ ജോന്‍സ്, ടിന്‍ഡ സ്വിന്‍ഡന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

More
More
International Desk 3 years ago
International

കുട്ടികളെ ഒറ്റയ്ക്ക് കാറിലിരുത്തിപ്പോയാല്‍ പിഴ ഒരു ലക്ഷം

സാധനങ്ങള്‍ വാങ്ങാനും മറ്റെന്ത് കാര്യങ്ങള്‍ക്കായാലും, പുറത്തിറങ്ങുമ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ കാറിനുളളില്‍ ഒറ്റയ്ക്കിരുത്തി പോകരുത്.

More
More
International Desk 3 years ago
International

ഇനി മുതല്‍ വിവാഹിതര്‍ക്കും അമ്മമാര്‍ക്കും ലോകസുന്ദരി മത്സരത്തില്‍ പങ്കെടുക്കാം

ഈ തീരുമാനത്തിനാണ് അധികൃതര്‍ ഇപ്പോള്‍ മാറ്റം വരുത്തിയത്. എന്നാല്‍ പ്രായപരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല. ലോകസുന്ദരി പട്ടം നേടിയാല്‍ അടുത്ത ലോകസുന്ദരിയെ തെരഞ്ഞെടുക്കും വരെ ജേതാവായ യുവതിക്ക് വിവാഹം കഴിക്കുവാനോ ഗര്‍ഭിണിയാകുവാനോസാധിക്കുമായിരുന്നില്ല. പുതിയ തീരുമാനത്തോടെ ഇക്കാര്യത്തിലും മാറ്റം വന്നിരിക്കുകയാണ്.

More
More
International Desk 3 years ago
International

കടുത്ത സാമ്പത്തിക പ്രതിസന്ധി; യുവാക്കളോട് മദ്യം കഴിക്കാന്‍ ആഹ്വാനം ചെയ്ത് ജപ്പാന്‍

ജാപ്പനീസ് ടാക്‌സ് ഏജന്‍സിയെക്കുറിച്ചുളള ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം, 1995-ല്‍ ജപ്പാനിലെ ജനങ്ങള്‍ പ്രതിവര്‍ഷം ശരാശരി നൂറുലിറ്റര്‍ വീതം മദ്യം കുടിച്ചിരുന്നു. എന്നാലത് 2020 ആയപ്പോഴേക്ക് 75 ലിറ്ററായി കുറഞ്ഞു

More
More
International Desk 3 years ago
International

സല്‍മാന്‍ റുഷ്ദിയുടെ ദ് സാത്താനിക് വേഴ്‌സസ് ആമസോണ്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാമത്!

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സല്‍മാന്‍ റുഷ്ദി. 1981-ല്‍ പ്രസിദ്ധീകരിച്ച മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ എന്ന പുസ്തകത്തിന് ബുക്കര്‍ പ്രൈസ് ലഭിച്ചിരുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More