LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

International

International Desk 3 years ago
International

ആർത്തവ ഉൽപ്പന്നങ്ങൾ സൗജന്യമായി കൊടുക്കുന്ന ആദ്യ രാജ്യമായി സ്‌കോട്‌ലാൻഡ്

ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൗജന്യമാക്കുന്നതില്‍ വളരെയധികം അഭിമാനമുണ്ടെന്ന് നിയമനിര്‍മ്മാണത്തിനായി പ്രചാരണം നടത്തിയ സ്‌കോര്‍ട്ടിഷ് പാര്‍ലമെന്റ് അംഗം മോണിക്ക ലെനന്‍ പറഞ്ഞു

More
More
International Desk 3 years ago
International

ആക്രമണം റുഷ്ദി ഇരന്നുവാങ്ങിയത്- ഇറാന്‍

സാത്താനിക് വേഴ്‌സസിന്റെ പേരില്‍ 1988 മുതല്‍ അദ്ദേഹത്തിന് വധഭീഷണിയുണ്ടായിരുന്നു. പുസ്തകം ഇറാന്‍ നിരോധിക്കുകയും സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

More
More
International Desk 3 years ago
International

'അടുത്തത് നീയാണ്'; ജെ കെ റൗളിങ്ങിന് വധഭീഷണി

വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു' എന്നായിരുന്നു കെ ജെ റൗളിങ്ങ് ട്വിറ്ററില്‍ കുറിച്ചത്. ഇതിനു പിന്നാലെയാണ് 'പേടിക്കേണ്ട അടുത്തത് നിങ്ങളാണെ'ന്ന കമന്‍റുവന്നത്. ഈ കമന്‍റിന്‍റെ സ്ക്രീന്‍ ഷോര്‍ട്ട് കെ ജെ റൗളിങ്ങ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

More
More
International Desk 3 years ago
International

സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ഡോക്ടര്‍മാരോട് സംസാരിച്ചെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്കിലെ ഷട്ട്വോക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു സല്‍മാന്‍ റുഷ്ദി. അദ്ദേഹത്തെ സദസിന് പരിചയപ്പെടുത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്

More
More
International Desk 3 years ago
International

അക്രമം ഭീരുത്വമാണ്: സല്‍മാന്‍ റുഷ്ദിക്ക് പിന്തുണയുമായി ഇമ്മാനുവൽ മാക്രോൺ

സല്‍മാന്‍ റുഷ്ദിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കുശേഷം അദ്ദേഹത്തെ ഇപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. കഴുത്തിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ റുഷ്ദിയുടെ ഒരു കണ്ണിന് കാഴ്ച്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

More
More
Web Desk 3 years ago
International

സല്‍മാന്‍ റുഷ്ദിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ചയാളെ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുപത്തിനാലുകാരനായ ഹാദി മദാറാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. അക്രമകാരണം വ്യക്തമല്ലെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു.

More
More
International Desk 3 years ago
International

കിം ജോങ് ഉന്‍ കടുത്ത പനി ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു; വെളിപ്പെടുത്തലുമായി സഹോദരി

കടുത്ത പനി ബാധിച്ച് കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലായിരുന്നു. ദക്ഷിണ കൊറിയയാണ് ഇതിനുപിന്നില്‍. അവര്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വ്യാജ ആരോപണങ്ങളുന്നയിക്കുന്ന ലഘുലേഖകള്‍ ബലൂണുകളാക്കി പറത്തിവിടുകയായിരുന്നു

More
More
International Desk 3 years ago
International

കാന്‍സര്‍ പരാതി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൌഡര്‍ നിര്‍ത്തുന്നു

ഈ സാഹചര്യത്തിലാണ് ആഗോള വിപണിയില്‍ നിന്നും പൗഡര്‍ വില്‍പ്പന നിര്‍ത്തുന്നുവെന്നു കമ്പനി അറിയിച്ചത്. കമ്പനിയുടെ ടാല്‍ക്ക് പൗഡറുകള്‍ ഉപയോഗിക്കുന്നത് ക്യാന്‍സറിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധിയാളുകള്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ചില രാജ്യങ്ങളില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്‍റെ ബേബി പൗഡറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു.

More
More
International Desk 3 years ago
International

വേദനയുണ്ട്, എല്ലാവരും പ്രാര്‍ത്ഥിക്കണം; ആശുപത്രിക്കിടക്കയില്‍ വികാരനിര്‍ഭരനായി മുന്‍ പാക് ക്രിക്കറ്റ് താരം ഷൊഐബ് അക്തര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഞാന്‍ നേരത്തെയാണ് വിരമിച്ചത്. എനിക്ക് നാലോ അഞ്ചോ വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമായിരുന്നു.

More
More
International Desk 3 years ago
International

ട്രംപിന്‍റെ വസതിയില്‍ എഫ് ബി ഐ റെയ്ഡ്; തനിക്കെതിരെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുവെന്ന് മുന്‍ പ്രസിഡന്റ്

ഗവണ്‍മെന്‍റുമായി സഹകരിച്ചാണ് താന്‍ ജീവിക്കുന്നത്. എന്തിനാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നതെന്ന് മനസിലാകുന്നില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മനസിലായതോടെയാണ് തനിക്കെതിരെ ഒരുവിഭാഗം പ്രവത്തിക്കുന്നത്. ഇത് രാജ്യത്തിന് ചേരുന്നതല്ല. ഏജന്‍സികള്‍ തന്‍റെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുകയാണ്.

More
More
International Desk 3 years ago
International

സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ വനിതകള്‍ ഓടിക്കും

സൗദിയില്‍ റെയില്‍വേ ഗതാഗതം വിപുലമാക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രെയിനുകള്‍ ഓടിക്കാന്‍ വനിതകളെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടി ആരംഭിച്ചത്

More
More
International Desk 3 years ago
International

ഇറാനില്‍ സ്ത്രീകള്‍ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് വിലക്ക്

സ്ത്രീകളുടെ അന്തസും അഭിമാനവും ഇല്ലാതാക്കുന്ന വിധത്തിലാണ് പരസ്യത്തില്‍ സ്ത്രീയെ ഉപയോഗിച്ചത്. പരസ്യത്തിലെ സ്ത്രീ ഐസ്‌ക്രീം കഴിക്കുന്ന രീതി കാഴ്ച്ചക്കാരുടെ മൃദുല വികാരങ്ങളെ ഇളക്കിവിടുന്നതാണ്.

More
More