LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Assembly Election 2021

News Desk 4 years ago
Assembly Election 2021

25 വര്‍ഷങ്ങള്‍ക്കു ശേഷം ലീഗില്‍ വനിതാ സ്ഥാനാര്‍ഥി; വേണ്ടെന്ന് മണ്ഡലം കമ്മിറ്റി

1996ലാണ് ആദ്യമായി പഴയ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ലീഗ് ഒരു വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്. വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വറിനാണ് അന്ന് നറുക്കുവീണത്.

More
More
Web Desk 4 years ago
Assembly Election 2021

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍; പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കും - ബാലകൃഷ്ണന്‍

60വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ വിതരണം ഉറപ്പാകും. എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുമെന്ന് കോടിയേരി ബാലകൃഷ്ണ്‍ അറിയിച്ചു

More
More
National Desk 4 years ago
Assembly Election 2021

പുതുച്ചേരി; കോണ്‍ഗ്രസിനെ തള്ളി മുന്നണിയില്‍ ഡി.എം.കെ ഒന്നാം കക്ഷി

കോണ്‍ഗ്രസ് - ഡിഎംകെ സഖ്യത്തില്‍ കോണ്‍ഗ്രസ് 15 സീറ്റിലും ഡിഎംകെ 13 സീറ്റിലുമാണ് മത്സരിക്കുക.

More
More
web desk 4 years ago
Assembly Election 2021

'കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് പറയണമെങ്കില്‍ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം': ഇന്നസെന്റ്

എന്റെ പിതാവിലൂടെ എന്നിലേക്ക് പകര്‍ന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടര്‍ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല.

More
More
Web Desk 4 years ago
Assembly Election 2021

'ആ പൗരുഷ ധാർഷ്ട്യം ഒരു ഫ്യൂഡൽ പ്രഭുവിന്റേതാണ്'; എം.ബി രാജേഷിന്റെ പ്രചരണ വീഡിയോയെ വിമർശിച്ച് പി. ഗീത

രക്ഷകപുരുഷഭാവത്തോടെ നാടിനെയും നാട്ടാരെയും അഭിസംബോധന ചെയ്യുന്നയാൾക്ക് അഹോ കഷ്ടം എന്തു തരം ജനാധിപത്യ പ്രാതിനിധ്യമാണ് അവകാശപ്പെടാനുള്ളത്! മംഗലശ്ശേരി നീലകണ്ഠായ നമോസ്തുതേ...

More
More
Web Desk 4 years ago
Assembly Election 2021

താന്‍ പിണറായി വിജയന്‍റെ ആരാധകനെന്ന് ബോബി ചെമ്മണ്ണൂര്‍

വ്യക്തിപരമായി ഞാൻ അദ്ദേഹത്തിൻറെ ആരാധകനാണ്. അത് പ്രത്യേക ഒരു പാർട്ടി എന്നൊന്നും ഒന്നും മനസ്സിൽ ഉള്ളതുകൊണ്ടല്ല. ഒരു ബിഗ് സല്യൂട്ട് മുഖ്യമന്ത്രിക്ക്…

More
More
National Desk 4 years ago
Assembly Election 2021

വീൽച്ചെയറിലായാലും മടങ്ങിവരുമെന്ന് മമത; നാടകമെന്ന് ബിജെപി

മമതയുടെ ആരോപണം വെറും നാടകമാണെന്നും ഇസഡ് പ്ലസ് സുരക്ഷയുള്ള ഒരാൾ എങ്ങനെയാണ് ആക്രമിക്കപ്പെടുകയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് ചോദിച്ചു.

More
More
Web Desk 4 years ago
Assembly Election 2021

നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കുമോ?; കോൺഗ്രസ് പട്ടിക ഇന്ന്

നേമം എന്ന മണ്ഡലം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ബാലികേറാമലയൊന്നുമല്ല. അത് കോണ്‍ഗ്രസ് ശക്തമായി പ്രവര്‍ത്തിച്ചാല്‍ തിരിച്ചു പിടിക്കാവുന്നതേയുള്ളൂ

More
More
News Desk 4 years ago
Assembly Election 2021

തൃത്താലയില്‍ നടക്കുന്നത് രാഷ്ട്രീയ മത്സരം - എം. ബി രാജേഷ്

മണ്ഡലത്തില്‍ തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചവരെ ജനങ്ങള്‍ക്ക് അറിയാമെന്നും,ജനം അതിനെതിരെ വിധി എഴുതുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു

More
More
Web Desk 4 years ago
Assembly Election 2021

പത്മജയും സിദ്ധിക്കും പ്രകാശും അനിലും കുഴല്‍നാടനും അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍

ഗ്രൂപ്പ് കടുംപിടുത്തങ്ങള്‍ അവസാനിപ്പിച്ചു ജയം മാത്രം മുന്നില്‍കണ്ടു പ്രവര്‍ത്തിക്കാനാണ് മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എ കെ ആന്റണി കേരളാ നേതാക്കളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്

More
More
National Desk 4 years ago
Assembly Election 2021

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് മുന്‍‌കൂര്‍ അനുമതി തേടണം

തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മാധ്യമങ്ങള്‍ സ്വീകരിക്കുന്ന പരസ്യങ്ങള്‍ക്ക് എംസിഎംസി [മീഡിയ സര്‍ട്ടിഫികേഷന്‍ ആന്‍ഡ് മോണിറ്ററിംഗ്] കമ്മിറ്റിയുടെ അനുമതി ഉണ്ടായിരിക്കണം

More
More
Web Desk 4 years ago
Assembly Election 2021

സിപിഐ 21 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിഐ ഇക്കുറി 25 സീറ്റിലാണ് മത്സരിക്കുന്നത്. നാല് സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More